ആഷിക് അബു ചിത്രം ‘വൈറസ് ഇന്ന്’തീയേറ്ററുകളിലേക്ക്

ഏറെക്കാലമായി കാത്തിരിപ്പിനൊടുവിൽ ആഷിക് അബു ചിത്രം ‘വൈറസ് ഇന്ന് ’തീയേറ്ററുകളിലേക്ക്. കേരളത്തിന്‍റെ നിപ അതിജീവനം പ്രമേയമാക്കുന്ന സിനിമയെന്ന നിലയില്‍ ശ്രദ്ധ നേടിയ ‘വൈറസ്’ യുഎഇയിലും ജിസിസിയിലും വ്യാപകമായ റിലീസുണ്ട്. യുഎഇയില്‍ 43 സ്ക്രീനുകളിലും ജിസിസിയില്‍ 30 സ്ക്രീനുകളിലുമാണ് വൈറസ് പ്രദര്‍ശനത്തിനെത്തുക.വന്‍ താരനിര ചിത്രത്തിൽ അണിനിരക്കന്നു.

Leave A Reply