‘നാൻ പെറ്റ മകൻ’ ; പുതിയ പോസ്റ്റർ പുറത്തുവിട്ടു

അന്തരിച്ച മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിൻ്റെ ജീവിതം പറയുന്ന ‘നാൻ പെറ്റ മകൻ’ എന്ന ചിത്രം ജൂൺ 21ന് റിലീസ് ചെയ്യും.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു .
സജി. എസ്. പാലമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മികച്ച ബാല താരത്തിനുള്ള ദേശീയ ആവാർഡ് കരസ്ഥമാക്കിയ മിനോൺ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്.റെഡ് സ്റ്റാർ മൂവീസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Leave A Reply