കുഴിമതിക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കുണ്ടറ : കുഴിമതിക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രം അധ്യാപകന്റെ താത്‌കാലിക ഒഴിവുണ്ട്. തിങ്കളാഴ്ച 11-ന് അഭിമുഖം നടക്കും.

Leave A Reply