ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങളിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

പുതുമുഖം അഖില്‍ പ്രഭാകർ നായകനായി എത്തുന്ന പുതിയ ചിത്രം ‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങളിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂഡ്, ഹരീഷ് കണാരൻ, ബിജു കുട്ടന്‍, ദിനേശ് പണിക്കര്‍, നോബി, സുബി സുരേഷ്, വിഷ്ണു പ്രിയ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാമി, സോനു എന്നിവരാണ് നായികമാർ.

Leave A Reply