പൂവള്ളിയും കുഞ്ഞാടും; ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മാക്സ് എഫ് എക്സ് വിഷ്വൽ മീഡിയയുടെ ബാനറിൽ ജ്യോതിഷ് കുമാർ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  പൂവള്ളിയും കുഞ്ഞാടും. ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫാറൂഖ് അഹമ്മദലിയാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളായ  ബേസിൽ ജോർജ്, ആര്യ മണികണ്ഠൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

Leave A Reply