‘ചിൽഡ്രൻസ് പാർക്ക്’ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു

റാഫിയുടെ രചനയിൽ ഷാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക് .ചിത്രം ഇന്ന് തിയെറ്ററുകളിലെത്തും. കൊച്ചിൻ ഫിലിംസിന്‍റെ ബാനറിൽ രൂപേഷ് ഓമനയും മിലൻ ജലീലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൽ ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ ,ഗായത്രി സുരേഷ്, സൗമ്യ, മാനസ എന്നിവരാണ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു.

റാഫി, ഹരീഷ് കണാരൻ, ജോയ്മാത്യു, ബാലചന്ദ്രൻ ചുള്ളിക്കാട്, ശിവജി ഗുരുവായൂർ, അരുൾദാസ്, കലാഭവൻ ഹനീഫ്, ഡിനി ഡാനിയേൽ, ശ്രീജിത് രവി, ഷഫീഖ്, നോബി, സുധി കൊല്ലം, ജയ്സ് ജോർജ്, ബേസിൽ, ഇന്ദ്രജിത് ജഗൻ, പൊന്നമ്മ ബാബു, പൂജിത, ഷെറിൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

Leave A Reply