വടക്കൻ ബാത്തിന ഗവർണറേറ്റിൽ പടക്കം സൂക്ഷിച്ചയാൾ അറസ്റ്റിൽ

മസ്‌കറ്റ്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ പടക്കം സൂക്ഷിച്ചയാളെ പോലീസ് പിടികൂടി. പെരുന്നാൾ വിപണി പ്രതീക്ഷിച്ച് വിൽപ്പനയ്ക്കെത്തിച്ച പടക്കങ്ങളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. പ്രതിക്കെതിരേ നിയമനടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Leave A Reply