ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25വിന്റെ ചിത്രീകരണം റഷ്യയില്‍ ആരംഭിച്ചു

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന പുതിയ ചിത്രമായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ആരംഭിച്ചു.

Leave A Reply