ശുഭരാത്രിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്

ദിലീപ്, അനു സിത്താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണി കണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു ഏബ്രഹാം, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണി നിരക്കുന്നത്.

 

 

 

 

 

Leave A Reply