ശുഭരാത്രി; ചിത്രത്തിൻെറ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

സൂപ്പർ ഹിറ്റ്‌ സിനിമ കോടതി സമക്ഷം ബാലൻ വകീലിന് ശേഷം ഉള്ള ദിലീപിന്റെ അടുത്ത ചിത്രമാണ് ശുഭരാത്രി. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രം ജൂലൈ റിലീസ് ആയി തിയേറ്ററിൽ എത്തും.
ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ. ദിലീപും,സിദ്ധിക്കും വളരെ വ്യത്യസ്ത മായ വേഷം ആണ് ഇതിൽ കൈകാര്യം ചെയ്യുന്നത്. ചിത്രം നല്ല ഒരു ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് സൂചന.

Leave A Reply