ബിഗ് ബ്ര​ദ​റിൽ മോ​ഹ​ൻ​ലാലിനൊപ്പം അ​ർ​ബാ​സ് ഖാ​നും

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ല്ലാ​ണ് താ​നെ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ അ​ർ​ബാ​സ് ഖാ​ൻ. ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബിഗ് ബ്ര​ദ​ർ എന്ന ചി​ത്ര​ത്തി​ലാ​ണ് സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ർ​ബാ​സ് ഖാ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ർ​ബാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Leave A Reply