കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി സ്കൂളിൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉദ്ഘാ​ട​നം 25ന്

കണ്ണൂർ: കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി സ്കൂളിൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശി​ർ​വാ​ദ ക​ർ​മം 25ന് ​ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

 

Leave A Reply