ജോസഫ് സിനിമയുടെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിനൊപ്പം കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ പേരും

 

ജോസഫ് എന്ന ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പേരുമുണ്ട്. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേര് എങ്ങനെ അവിടെ വന്നെന്ന് വെളിപ്പെടുത്തുകയാണ് ജോസഫിന്റെ വിജയാഘോഷവേളയില്‍ രമേഷ് പിഷാരടി.

Leave A Reply