മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അനുസ്മരണം സംഘടിപ്പിച്ചു

കണ്ണൂർ : ചെക്കിക്കുളം കൃഷ്ണ പിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അനുസ്മരണം സംഘടിപ്പിച്ചു. ബാബുരാജ്‌ മലപ്പട്ടം അനുസ്മരണപ്രഭാഷണം നടത്തി.
സി.മുരളി അധ്യക്ഷനായിരുന്നു.

Leave A Reply