ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

തൃശൂർ : ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ആഭിമുഖ്യത്തിൽ നാഷണൽ ഹെൽത്ത് മിഷനുമായി സഹകരിച്ച് മെയ് 29 ന് ജില്ലാ തലത്തിൽ ക്വിസ് മത്സരം നടത്തുന്നു .മത്സരത്തിന് പങ്കെടുക്കുവാൻ താൽപര്യമുളളവർ foodsafetydaythrissur@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2424158.

Leave A Reply