ലോക ക്ഷീര ദിനാചരണം; വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല മല്‍സരം

കോഴിക്കോട് : ലോകക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പാലിന്റെയും പാലുല്‍പ്പങ്ങളുടെയും ക്ഷീര വ്യവസായത്തിന്റെയും പ്രാധാന്യം സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 23, 24 തിയ്യതികളില്‍ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധമല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.

പങ്കെടുക്കുവര്‍ 21 ന് വൈകീട്ട് അഞ്ചിനകം രേഖാമൂലമോ, 0495-2414579 എന്ന നമ്പറില്‍ ഫോണ്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. മല്‍സരാര്‍ത്ഥികള്‍ സ്‌ക്കൂളിന്റെ സാക്ഷ്യപത്രം ഹാജരാക്കണം.

Leave A Reply