റേ​ഷ​ന്‍​കാ​ര്‍​ഡ് വി​ത​ര​ണം

കോ​ഴി​ക്കോ​ട്: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രിൽ ടോ​ക്ക​ണ്‍ ന​മ്പ​ര്‍ 8500 മു​ത​ല്‍ 9000 വ​രെ യുള്ളവർക്ക് 20 നും 9000 ​മു​ത​ല്‍ 9500 വ​രെ 21 നും ​രാ​വി​ലെ 10മുതൽ മൂന്നുവരെ സി​വി​ല്‍ സ്റ്റേ​ഷ​നി​ലു​ള്ള താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ വി​ത​ര​ണം ചെ​യ്യും.

കാ​ര്‍​ഡി​ന്‍റെ വി​ല, പ​ഴ​യ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം എ​ത്ത​ണം.

Leave A Reply