വെണ്ണിക്കുളം-റാന്നി റോഡിൽ ഗതാഗതം നിരോധിച്ചു

റാന്നി : വെണ്ണിക്കുളം-റാന്നി റോഡിൽ ടാറിങ് നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ പണി കഴിയുംവരെ പ്ലാങ്കമൺ മുതൽ റാന്നി മേനാതോട്ടംപടി വരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പ്ലാങ്കമണ്ണിൽനിന്നും പേരൂച്ചാൽ-മേനാതോട്ടം വഴി പോകണം.

Leave A Reply