ബി.ജെ.പി. സ്ഥാനാർഥി സിദ്ധാർഥ് കുൻകോലിയേക്കറെ അജ്ഞാതർ ആക്രമിച്ചു

കാസറഗോഡ്: പനജി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർഥി സിദ്ധാർഥ് കുൻകോലിയേക്കറെ അജ്ഞാതർ ആക്രമിച്ചതായി പരാതി. തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സിദ്ധാർത്ഥിന്റെ കാർ തടഞ്ഞുനിർത്തി മുഖംമൂടിധരിച്ച ഒരുസഘം അക്രമം നടത്തുകയായിരുന്നു . അക്രമികൾ കാറിന്റെ ചില്ലുകൾ തകർത്തു. പോലീസ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് .

Leave A Reply