കേ​ര​ള ഹാ​ന്‍​ഡ്ബോ​ള്‍ ടീ​മി​ന്‍റെ കോ​ച്ചിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ച്ചു

താ​മ​ര​ശേ​രി : കേ​ര​ള ഹാ​ന്‍​ഡ്ബോ​ള്‍ ടീ​മി​ന്‍റെ കോ​ച്ചിം​ഗ് ക്യാ​മ്പ് താ​മ​ര​ശേ​രി ഗ​വ​. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍​ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം കെ.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് കോ​ച്ച് ടോ​മി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Leave A Reply