യൂ​ത്ത് കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി

കോഴിക്കോട്: ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​നു മുന്നിൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി.നി​കു​തി അ​ട​യ്ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേധിച്ചാണ്‌ ധ​ർ​ണ.ധ​ർ​ണ കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Leave A Reply