ലൂസിഫറിന്റെ 50–ാം ദിനം ആഘോഷിച്ച് താരങ്ങൾ

 

ലൂസിഫർ സിനിമയുടെ 50–ാം ദിനം മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പം ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും. സുപ്രിയയാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

മോഹൻലാലിന്റെ വീട്ടിലായിരുന്നു ആഘോഷപരിപാടികൾ നടന്നത്. ലൂസിഫറും അദ്ദേഹത്തിന്റെ ജനറലും അവരുടെ ജീവിതത്തിലെ സ്ത്രീകളും എന്ന അടിക്കുറിപ്പോടെയാണ് ഇവരുമൊത്തുള്ള ചിത്രങ്ങൾ സുപ്രിയ പങ്കുവച്ചത്.

 

 

View this post on Instagram

 

Lucifer and his general & the women in their lives! #Suchi chechi and Lal ettan!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

View this post on Instagram

 

With the Empress herself! Epitome of Grace #SuchiChechi#50thDayCelebrations #Lucifer#Blockbuster#Suchitra&Supriya

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Leave A Reply