ശങ്കരമംഗലം-കോയിവിള റോഡിൽ ഗതാഗത നിരോധനം

കൊല്ലം : ശങ്കരമംഗലം-കോയിവിള റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ചമുതൽ ഇതുവഴിയുള്ള വാഹനഗതാഗതം താത്‌കാലികമായി നിരോധിച്ചതായി പൊതുമരാമത്തുവകുപ്പ് നിരത്തുവിഭാഗം അസി. എൻജിനീയർ അറിയിച്ചു.

Leave A Reply