അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ആധാർ ക്യാമ്പ് നാളെ

കണ്ണൂർ : എടയന്നൂരിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആധാർ രജിസ്ട്രേഷൻ നടത്തുന്നതിന് വേണ്ടിയുള്ള ക്യാമ്പ് നാളെ രാവിലെ 10 മുതൽ എടയന്നൂർ സി.എച്ച്. സെന്ററിൽ നടക്കും.

താത്‌പര്യമുള്ളവർ കുട്ടിയുടെ അസ്സൽ ജനന സർട്ടിഫിക്കറ്റും കൂടെവരുന്ന രക്ഷിതാവിന്റെ ആധാർ കാർഡുമായി സെന്ററിൽ എത്തുക.ഫോൺ: 9497294030.

Leave A Reply