മാഗാമുനിയുടെ ടീസർ പുറത്തിറങ്ങി

ആര്യയും മഹിമ നമ്പ്യാരും പ്രധാനവേഷങ്ങളിലെത്തുന്ന മാഗാമുനിയുടെ ടീസർ റിലീസ് ചെയ്തു. ശാന്തകുമാർ ആണ് സംവിധാനം. രാഷ്ട്രീയകൊലപാതകങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. എസ്. തമൻ സംഗീതം നിർവഹിക്കുന്നു.

Leave A Reply