വാഹനാപകടത്തെത്തുടർന്നു ചികിത്സയിലായിരുന്ന യു​വാ​വ് മ​രി​ച്ചു

മലപ്പുറം: വാഹനാപകടത്തെത്തുടർന്നു ചി​കി​ൽ​സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എ​ട​പ്പാ​ൾ ന​ടു​വ​ട്ടം മാ​ണി​പ​റ​ന്പി​ൽ ബാ​വ​യു​ടെ മ​ക​ൻ എം.​പി. ഷാ​മി​ൽ (19) ആ​ണ് മ​രി​ച്ച​ത്.

ഏ​പ്രി​ൽ 23നു ​എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ തൃ​ശൂ​ർ റോ​ഡി​ൽ വച്ച് ടാ​ങ്ക​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അപകടത്തിൽ പരിക്കേറ്റ ഷാ​മി​ൽ ചികിത്സയിലായിരുന്നു .

Leave A Reply