തൊട്ടപ്പനിലെ  രഘുനാഥ് പലേരിയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു 

ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലൂടെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി അഭിനേതാവുകുന്നു.  ചിത്രത്തിലെ അദ്ദേഹത്തിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത് സത്യൻ അന്തിക്കാട് ആണ്. ചിത്രത്തിലേത് ശക്തമായ കഥാപാത്രമാണെന്നും അദ്ദേഹത്തിന്റെ തിരക്കഥകൾ പോലെ ഇതും പത്തരമാറ്റുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്നും സത്യൻ അന്തിക്കാട് കുറിച്ചു.

Leave A Reply