​പ്രധാ​ന​മ​ന്ത്രി കേ​ദാ​ർ​നാ​ഥി​ൽ

ഡെ​റാ​ഡൂ​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദ്വിദിന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ദാ​ർ​നാ​ഥി​ൽ . രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മോദി കേ​ദാ​ർ​നാ​ഥി​ലെ​ത്തി​യ​ത്. തുടർന്ന് ക്ഷേ​ത്ര​ ദ​ർ​ശ​നം ന​ട​ത്തി​യ മോ​ദി ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് കാ​ത്തു നി​ന്ന ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.

പിന്നീട് കേ​ദാ​ർ​നാ​ഥി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം വി​ല​യി​രുത്തി .

Leave A Reply