വിദ്യാർഥികൾക്കുള്ള സമ്മർ അത്‌ലറ്റിക് ക്യാമ്പ് ആരംഭിച്ചു

കാസറഗോഡ് : പാലക്കുന്ന് ജെ.സി.ഐ. ചാപ്റ്ററും സനാബിൽ ഫുട്ബോൾ അക്കാദമിയും ചേർന്ന് നടത്തുന്ന സമ്മർ അത്‌ലറ്റിക് ക്യാമ്പ് ഉദുമ ഗവ. ഹൈസ്കൂൾ മൈതാനത്ത് തുടങ്ങി.60 വിദ്യാർഥികളാണ് ക്യാമ്പിൽ പരിശീലനം നടത്തുന്നത്.

ക്യാമ്പ് കാസർകോട് ഡി.ഇ.ഒ. നന്ദികേശൻ ഉദ്ഘാടനം ചെയ്തു.

Leave A Reply