ഇസ്‌ലാമികഭീകരത വർധിക്കുന്നതിനെതിരേ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച്

പാലക്കാട്: അന്താരാഷ്ട്രതലത്തിൽ ഇസ്‌ലാമികഭീകരത വർധിക്കുന്നതിനെതിരേ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20-ന് കളക്ടറേറ്റ് മാർച്ച് നടത്തും.

20-ന് രാവിലെ 11-ന് പാലക്കാട് കോട്ടമൈതാനത്തുനിന്ന് മാർച്ച് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .

Leave A Reply