ലോക ഹൈപ്പർ ടെൻഷൻ ദിനാചരണം നടത്തി

കണ്ണൂർ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൈപ്പർ ടെൻഷൻ ദിനാചരണം നടത്തി. ‘അറിയൂ നിങ്ങളുടെ നമ്പർ’ എന്നതാണ് ഈവർഷത്തെ ദിനാചരണസന്ദേശം. കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എം.കെ.ഷാജ് ഉദ്ഘാടനംചെയ്തു.
കണ്ണൂർ താലൂക്ക് തഹസിൽദാർ വി.എം.സജീവൻ അധ്യക്ഷതവഹിച്ചു.

 

Leave A Reply