സൗഹൃദ സാഹിത്യപുരസ്കാരം സാറാ ജോസഫിന് സമ്മാനിച്ചു

വയനാട് : സൗഹൃദ സാംസ്കാരികവേദിയുടെ നാലാമത് സൗഹൃദ സാഹിത്യപുരസ്കാരം എഴുത്തുകാരി സാറാ ജോസഫിന് സമ്മാനിച്ചു. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം.ചടങ്ങു ബത്തേരി നഗരസഭാ ചെയർമാൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു.

പ്രൊഫ. ടി. മോഹൻബാബു അധ്യക്ഷത വഹിച്ചു.

Leave A Reply