പത്താംക്ലാസ് കഴിഞ്ഞവർക്ക് തുടർപഠനത്തിന് സൗകര്യമില്ലെന്നാരോപിച്ചു കെ.എസ്.യു സമരത്തിനൊരുങ്ങുന്നു

കോഴിക്കോട്: മലബാർ മേഖലയിൽ പത്താംക്ലാസ് കഴിഞ്ഞവർക്ക് തുടർപഠനത്തിന് സൗകര്യമില്ലെന്നാരോപിച്ചു കെ.എസ്.യു സമരത്തിനൊരുങ്ങുന്നു . 20-ന് 10.30-ന് ടൗൺഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് പത്രസമ്മേളനത്തിൽ അറിയിച്ചു.

കെ.എസ്.യു. ജില്ലാപ്രസിഡന്റ് വി.ടി. നിഹാലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply