സ്പിരിറ്റ്‌ കടത്ത്: ബി.ജെ.പി പ്രതിഷേധയോഗം സംഘടിപ്പിച്ചു

ചിറ്റൂർ: തത്തമംഗലത്തെ സ്പിരിറ്റ്‌ കടത്തുകേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റുചെയ്യണമെന്ന്‌ ബി.ജെ.പി. ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആവശ്യപ്പെട്ടു. ബി.ജെ.പി. ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധയോഗം ബി.ജെ.പി. മധ്യമേഖലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ ഉദ്‌ഘാടനംചെയ്തു.

ബി.ജെ.പി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.കെ. മോഹൻദാസ്‌ അധ്യക്ഷനായി.

 

Leave A Reply