തൃശൂരിൽ വ​നി​താ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

തൃശൂർ: വ​നി​താ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മോ​തി​ര​ക്ക​ണ്ണി സ്വ​ദേ​ശി​ക​ളാ​യ വ​ട്ടോ​ലി ജോ​ഷി (42), ക​രി​പ്പാ​യി ജെ​യ്സ​ൻ (47), പ​രി​യാ​രം കാ​ച്ച​പ്പി​ള്ളി ബേ​ബി (49) എ​ന്നി​വ​രെ​യാ​ണ് സി​ഐ ജെ.​മാ​ത്യു, എ​സ് ഐ കെ.​വി.​സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്.

പ​രി​യാ​രത്തെ ഗ​വ. ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ ക​യ​റി ബ​ഹ​ളം വ​യ്ക്കു​ക​യും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തുക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave A Reply