ആന​ക​ള്‍​ക്കു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​​​ല്‍​കു​​​ന്ന​​​തി​​​ല്‍നിന്നും ത​​​ട​​​ഞ്ഞ ഉത്തരവിനെതിരെ കോടതി വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​​​ച്ചി: നാ​​​ട്ടാ​​​ന​​​ക​​​ള്‍​ക്കു ഹെ​​​ല്‍​ത്ത് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കു​​​ന്ന​​​തി​​​ല്‍നി​​​ന്നു ത​​​ന്നെ ത​​​ട​​​ഞ്ഞ ചീ​​​ഫ് വൈ​​​ല്‍​ഡ് ലൈ​​​ഫ് വാ​​​ര്‍​ഡ​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തിരായി തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ര്‍ പി.​​​ബി. ഗി​​​രി​​​ദാ​​​സ് ഹൈ​​​ക്കോ​​​ട​​​തിയിൽ നൽകിയ ഹർജിയിന്മേൽ കോടതി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ഡോ. ​​​ഗി​​​രി​​​ദാ​​​സ് ന​​​ല്‍​കു​​​ന്ന ഹെ​​​ല്‍​ത്ത് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍​ക്കും മേ​​​യ് ര​​​ണ്ടി​​​നു ന​​​ല്‍​കി​​​യ ഉ​​​ത്ത​​​ര​​​വി​​​ല്‍ ചീ​​​ഫ് വൈ​​​ല്‍​ഡ് ലൈ​​​ൻഫ് വാ​​​ര്‍​ഡ​​ൻ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ത​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം കേ​​​ള്‍​ക്കാ​​​തെ​​​യാ​​​ണു വാ​​​ര്‍​ഡ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Leave A Reply