തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം പാ​ത​യി​ൽ ട്രെ​യി​നു​ക​ൾ വൈ​കു​ന്നു

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം-​മും​ബൈ സി​എ​സ്ടി എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യതിനാൽ തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം പാ​ത​യി​ൽ ട്രെ​യി​നു​ക​ൾ വൈ​കു​ന്നു.കൊ​ല്ലം സ്റ്റേ​ഷ​ൻ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ട്രെ​യി​നി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ‌ഉ​ട​ൻ ത​ന്നെ ട്രെ​യി​ൻ നി​ർ​ത്തി​യി​ടു​ക​യായിരുന്നു

 

Leave A Reply