പത്തനംതിട്ടയിൽ എൻ.ഡി.എ നാല്പതിനായിരം വോട്ടുകൾക്ക് വിജയിക്കും – പി.സി ജോർജ്

ആലപ്പുഴ ; കേരളത്തിൽ എൻ.ഡി.എ യുടെ വോട്ടു വിഹിതം ഇരട്ടിയിലധികമായി വർധിക്കുമെന്ന് എൻ.ഡി.എ നേതൃയോഗം. പത്തനംതിട്ടയിൽ എൻ.ഡി.എ നാല്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പി.സി ജോർജ് അഭിപ്രായപ്പെട്ടു.കൂട്ടായ പ്രവർത്തനമാണ് പ്രചരണത്തിൽ ഉണ്ടായതെന്നും ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലങ്ങളിൽ മുന്നണിയുടെ പൂർണ്ണ പിന്തുണ ലഭിച്ചതായി തുഷാർ പറഞ്ഞു.

ജനപക്ഷ സെക്യുലർ അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികളും എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുത്തു

Leave A Reply