സിപിഎം- ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ പാമ്പുരുത്തിയിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം.കള്ളവോട്ട് നടന്നതിനെ തുടർന്ന് റീ പോളിംഗ് നടക്കുന്ന പ്രദേശങ്ങളിൽ വോട്ട് ചോദിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിയെ ലീഗ് പ്രവർത്തകർ തടഞ്ഞതായി സിപിഎം ആരോപിക്കുന്നു.

ഇതിനെത്തുടർന്നുണ്ടായ ഉന്തും തള്ളും സംഘർഷത്തിലെത്തുകയായിരുന്നു. പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി .

Leave A Reply