അ​​​ന​​​ധി​​​കൃ​​​ത റി​​​സോ​​​ര്‍​ട്ടു നിർമ്മാണം;ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി

കൊ​​​ച്ചി: മ​​​ല​​​മ്പു​​​ഴ ഡാ​​​മി​​​നു സ​​​മീ​​​പം അ​​​ന​​​ധി​​​കൃ​​​ത റി​​​സോ​​​ര്‍​ട്ടു നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​തി​​​നെ ചോദ്യം ചെയ്തു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. പാ​​​ല​​​ക്കാ​​​ട​​​ന്‍ ക​​​ര്‍​ഷ​​​ക മു​​​ന്നേ​​​റ്റ​​​മെ​​​ന്ന സം​​​ഘ​​​ട​​​നയാണ് ഹ​​​ര്‍​ജി​​​ നൽകിയത് .

ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ചു ഡാ​​​മി​​​നു സ​​​മീ​​​പം 1000 മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ല്‍ നി​​​ര്‍​മാ​​​ണ പ്ര​​​വൃ​​ത്തി​​ക​​​ള്‍ പാടില്ല എന്നാൽ ഡാ​​​മി​​​നു 35 മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യാ​​​ണ് ഇപ്പോൾ നി​​​ര്‍​മാ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടിയത് .

Leave A Reply