പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്രമക്കേട്; ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍​സി അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​തില്ല – ടിക്കാറാം മീണ

കൊ​​​ച്ചി: പോ​​​ലീ​​​സു​​​കാ​​​രു​​​ടെ പോ​​​സ്റ്റ​​​ല്‍ ബാ​​​ല​​​റ്റു​​​ക​​​ളി​​​ല്‍ ക്ര​​​മ​​​ക്കേ​​​ടു കാ​​​ട്ടി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍​സി അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ടിക്കാറാം മീണ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചു.പോ​​​ലീ​​​സു​​​കാ​​​രു​​​ടെ പോ​​​സ്റ്റ​​​ല്‍ ബാ​​​ല​​​റ്റു​​​ക​​​ള്‍ കൂ​​​ട്ട​​​ത്തോ​​​ടെ കൈ​​​പ്പ​​​റ്റി പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ നേ​​​താ​​​ക്ക​​​ള്‍ വോ​​​ട്ടു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍​സി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു മു​​​ഖ്യ​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ഇ​​​ക്കാ​​​ര്യം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചത് .

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ്ഞാ​​​പ​​​നം മു​​​ത​​​ല്‍ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വ​​​രെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ കോ​​​ട​​​തി​​​ക​​​ള്‍ ഇ​​​ട​​​പെ​​​ട​​​രു​​​തെ​​​ന്നു സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യു​​​ണ്ടെ​​ന്നും മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ അ​​റി​​യി​​ച്ചു.

 

Leave A Reply