ഉ​ഴ​വൂ​രി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

കോട്ടയം: ഉ​ഴ​വൂ​രി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ചേ​റ്റു​കു​ളം സ്വ​ദേ​ശി സ​ജി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​വേ​ലി സ്വ​ദേ​ശി ധ​നു​പി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ക​ളി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നു​ള്ള തർക്കമാണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശിച്ചത് .

Leave A Reply