രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താന് നേരെ സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​കരുടെ കൈ​​​യേ​​​റ്റ ശ്രമം

ക​​​ണ്ണൂ​​​ർ: രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​നി​​​ടെ സം​​​ഘ​​​ർ​​​ഷം.റീ​​​പോ​​​ളിം​​​ഗു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പി​​​ലാ​​​ത്ത​​​റ​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച യോഗാതിനിടെയാണ് സം​​​ഘ​​​ർ​​​ഷം. ഉ​​​ണ്ണി​​​ത്താ​​​ൻ പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യ​​​യു​​​ട​​​ൻ സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ മൈ​​​ക്ക് ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും പ്ര​​​ചാ​​​ര​​​ണ​​വാ​​​ഹ​​​ന​​​മാ​​​യ ഓ​​​ട്ടോ​​​റി​​​ക്ഷ അ​​​ടി​​​ച്ചു​​ത​​​ക​​​ര്‍​ക്കു​​​ക​​​യും ചെ​​​യ്തു.ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അക്രമം ചി​​​ത്രീ​​​ക​​​രി​​​ച്ച ഏ​​​ഷ്യാ​​​നെ​​​റ്റ് കാ​​​മ​​​റാ​​​മാ​​​നെ സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ കൈ​​​യേ​​​റ്റവും ചെയ്തു.പോ​​​ലീ​​​സ് നോ​​​ക്കി​​​നി​​​ല്‍​ക്കെയാണ് ഈ ആക്രമണം നടന്നത് .

​​​ലാ​​​ത്ത​​​റ ബ​​​സ്‌​​സ്റ്റാ​​​ൻ​​​ഡി​​​നു മു​​​ന്നി​​​ലെ ഖാ​​​ദി​​​ഭ​​​വ​​​ന് സ​​​മീ​​​പ​​​ത്തു​​​വ​​​ച്ച് ഉ​​​ണ്ണി​​​ത്താൻ പ്ര​​​സം​​​ഗി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കെ​​​യാ​​​ണ് ഒ​​​രു​​സം​​​ഘം സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​​ത്തി പൊ​​​തു​​​യോ​​​ഗം നി​​​ര്‍​ത്താ​​​നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. പ്ര​​​സം​​​ഗം നി​​​ര്‍​ത്താ​​​ന്‍ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന ഉ​​​ണ്ണി​​​ത്താ​​​ന്‍റെ കൈ​​​യി​​​ല്‍നി​​​ന്ന് മൈ​​​ക്ക് ബ​​​ലം​​പ്ര​​​യോ​​​ഗി​​​ച്ചു വാ​​​ങ്ങാ​​​നു​​ള്ള ശ്ര​​മം ന​​​ട​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ ആം​​​പ്ലി​​​ഫ​​​യ​​​റി​​​ല്‍നി​​​ന്ന് മൈ​​​ക്കി​​​ന്‍റെ ക​​​ണ​​​ക്‌​​ഷ​​​ന്‍ വ​​​ലി​​​ച്ചു​​​പൊ​​​ട്ടി​​​ച്ചു.

സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​രി​​​യാ​​​രം എ​​​സ്ഐ ​ഉ​​​ണ്ണി​​​ത്താ​​​നെ​​​യും കൂ​​​ട്ടി ഉ​​​ട​​​ന്‍ സ്ഥ​​​ലം​​​വി​​​ടാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പ​​​റ​​​ഞ്ഞു.നാ​​ളെ ​ന​​​ട​​​ക്കു​​​ന്ന റീ​​​പോ​​​ളിം​​​ഗി​​​ല്‍ യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വോ​​​ട്ട് ​ചെ​​​യ്യാ​​​ന്‍ വ​​​രാ​​​തി​​​രി​​​ക്കാ​​​ന്‍ മ​​​നഃ​​പൂ​​ർ​​വം സം​​​ഘ​​​ര്‍​ഷ​​​മു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ത​​​നി​​​ക്കു​​നേ​​​രെ​​​യു​​​ണ്ടാ​​​യ കൈ​​​യേ​​​റ്റ​​​മെ​​​ന്നും ഉ​​​ണ്ണി​​​ത്താ​​​ന്‍ പ​​​റ​​​ഞ്ഞു.

Leave A Reply