ക​​​ള്ള​​​വോ​​​ട്ട് ന​​​ട​​​ന്ന​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച മൂ​ന്നു ബൂ​ത്തു​ക​ളി​ൽകൂ​ടി നാ​ളെ റീ ​പോ​ളിം​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ മൂ​​​ന്നു ബൂ​​​ത്തു​​​ക​​​ളി​​​ൽകൂ​​​ടി നാ​​​ളെ റീ​​​പോ​​​ളിം​​​ഗ് ഇതോടെ ക​​​ള്ള​​​വോ​​​ട്ട് ന​​​ട​​​ന്ന​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച  ഏഴിടത്തും റീ ​​​പോ​​​ളിം​​​ഗ് നടക്കും. കാ​​​സ​​​ർ​​​ഗോ​​​ഡ് തൃ​​​ക്ക​​​രി​​​പ്പൂ​​​ർ ബൂ​​​ത്ത് നമ്പർ 48 കൂ​​​ളി​​​യോ​​​ട് ജി​​​എ​​​ച്ച്എ​​​സ് ന്യൂ ​​​ബി​​​ൽ​​​ഡിം​​​ഗ്, ക​​​ണ്ണൂ​​​ർ ധ​​​ർ​​​മ​​​ടം ബൂ​​​ത്ത് നമ്പർ 52 കു​​​ന്നി​​​രി​​​ക്ക യു​​​പി​​​എ​​​സ് വേ​​​ങ്ങാ​​​ട് നോ​​​ർ​​​ത്ത്, ബൂ​​​ത്ത് നമ്പർ 53 കു​​​ന്നി​​​രി​​​ക്ക യു​​​പി​​​എ​​​സ് വേ​​​ങ്ങാ​​​ട് സൗ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് റീ ​​​പോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക.

കാ​​​സ​​​ർ​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ക​​​ല്യാ​​​ശേ​​​രി ബൂ​​​ത്ത് നമ്പർ19 പി​​​ലാ​​​ത്ത​​​റ, ബൂ​​​ത്ത് നമ്പർ 69 പു​​​തി​​​യ​​​ങ്ങാ​​​ടി ജു​​​മാ​​​അ​​​ത്ത് എ​​​ച്ച്എ​​​സ് നോ​​​ർ​​​ത്ത് ബ്ലോ​​​ക്ക്, ബൂ​​​ത്ത് നമ്പർ 70 ജു​​​മാ​​​അ​​​ത്ത് എ​​​ച്ച്എ​​​സ് സൗ​​​ത്ത് ബ്ലോ​​​ക്ക്, ക​​​ണ്ണൂ​​​ർ ത​​​ളി​​​പ്പ​​​റ​​​ന്പ ബൂ​​​ത്ത് നമ്പർ 166 പാ​​​ന്പു​​​രു​​​ത്തി മാ​​​പ്പി​​​ള എ​​​യു​​​പി​​​എ​​​സ് എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ൽ റീ​​​പോ​​​ളി​​​ംഗ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​​ൻ നി​​​ർ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

 

 

Leave A Reply