സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു

പാലാ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, കുടുംബശ്രീ മിഷന്‍ എന്നിവ യുടെ സംയുക്താഭിമുഖ്യത്തില്‍ പാലായില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു.

Leave A Reply