മെഡിക്കല്‍ കോളജിന് വീണ്ടും റേഡിയേഷന്‍ മെഷീന്‍ എത്തുന്നു

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിന് വീണ്ടും റേഡിയേഷന്‍ മെഷീന്‍ എത്തുന്നു. ഓങ്കോളജി (കാന്‍സര്‍) വിഭാഗത്തിലാണ് രണ്ടാമത്തെ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കുന്നത്.

Leave A Reply