മെട്രോ പണികള്‍ പുരോഗമിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു

കൊച്ചി: മെട്രോ പണികള്‍ പുരോഗമിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. പശ്ചിമ ബം ഗാള്‍ സ്വദേശി ദിവഗര്‍ റോയ് (48) ആണു മരിച്ചത്. മാരകമായി പരിക്കേറ്റ ഇയാളെ ആശു പത്രിയില്‍ കൊണ്ടുപോയപ്പോഴാണ് മരിച്ചത്.

 

Leave A Reply