രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത നടപടി നാണക്കേടെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത നടപടി നാണക്കേടെന്ന് കെ.പി .സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിലാത്തറയില്‍ വച്ചാണ് ഉണ്ണിത്താനെതിരെ കൈ യ്യേറ്റ ശ്രമം ഉണ്ടായത്. സിപിഎം ആയിരുന്നു സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Leave A Reply