യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി

പാറശാല: ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി.സംഭവത്തില്‍ മൂഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷാജി എന്നയാളുടെ കൂട്ടാളിയെയാണ് പോ ലീസ് പിടിച്ചത്.

ആറയൂര്‍ കുരുവിക്കാട് വീട്ടില്‍ കുമാര്‍ എന്നുവിളിക്കുന്ന ജിബേന്ദ്ര കുമാര്‍ (44 )നെയാണ് പോലീസ് പിടികൂടിയത്

Leave A Reply