വനിത ഡോക്ടറിനോട് മോശമായി സംസാരിച്ച പ്രതികള്‍ അറസ്റ്റിലായി

ചാലക്കുടി: വനിതഡോക്ടറിനോട് മോശമായി സംസാരിച്ച പ്രതികള്‍ അറസ്റ്റിലായി. പ്രതികള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ട റോടാണ്‌ പ്രതികള്‍ ശകാരവര്‍ഷം നടത്തിയത്.

മോതിരക്കണ്ണി സ്വദേശി വട്ടോലി ജോഷി (42), പരിയാരം കാച്ചപ്പിള്ളി വീട്ടില്‍ ബേബി (49), മോതിരക്കണ്ണി കരിപ്പായി വീട്ടില്‍ ജെയ്‌സണ്‍ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave A Reply